Tuesday, May 5, 2009

ഹായ്.... കൂട്ടുകാരേ ... എന്തൊക്കെ വിശേഷം
സ്റ്റാര്‍ സിങ്ങര്‍ മാത്രമല്ല ജീവിതം ...
മനസപുത്രിയും അല്ല..
പിന്നെ എന്താണ് മലയ്ളിക്ക് ....
കരയാനും ചിരിക്കാനും സീരിയലും സിനിമയും വേണം ... മലയാളിക്ക്‌ ?..
സ്വന്തം സഹോദരന്‍ കരഞ്ഞാല്‍ പോലും കരയാത്തവന്‍ ..!
അന്യന്‍റെ മുന്‍പില്‍ ചിരിച്ചാല്‍ മാന്യത പോകും പോലും ...

മലയാളിക്ക് തുല്യം മലയാളി മാത്രം ....

No comments:


സുഹൃത്തുക്കളെ.... വിശേഷങ്ങള്‍ .പങ്കുവെക്കു .... എന്നോടൊപ്പം

>